¡Sorpréndeme!

CPM | ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം

2019-01-27 34 Dailymotion

പോലീസ് സ്റ്റേഷൻ ആക്രമിച്ച് ഡിവൈഎഫ്ഐ പ്രതികൾക്കായി സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. പാർട്ടിയെ അപമാനിക്കാനാണ് ചൈത്ര ഇങ്ങനെ ചെയ്തത് എന്ന സിപിഎമ്മിന്റെ പരാതിയിലാണ് അന്വേഷണം. അതേസമയം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചൈനയ്ക്കെതിരെ അന്വേഷണം നടത്താൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു